Kerala Psc | 10th Level | Previous Year Questions Quiz | Gk | Part 12
1. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ നദി?
2. വിജയനഗര രാജാവായിരുന്ന കൃഷ്ണ ദേവരായർ ഏത് രാജവംശത്തിലുൾപ്പെടുന്നു?
3. കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല?
4. 2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്റെ പേരെന്ത്?
5. പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം?
6. താഴെ തന്നിരിക്കുന്നവയിൽ നിന്നും ഗ്ലാസ് നിർമാണത്തിനുപയോഗിക്കുന്ന പദാർത്ഥം കണ്ടെത്തുക?
7. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത്?
8. പേപ്പട്ടി വിഷബാധയ്‌ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്?
9. ആഷാമേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരൻ ആണ്?
10. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചയ്യുന്ന സ്ഥലം ഏത്?
11. മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനം ആണ്?
12. പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്?
13. യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം?
14. ഇന്ത്യയും പാക്കിസ്ഥാനും 'താഷ്കെന്റ് കരാർ' ഒപ്പിട്ട വർഷം?
15. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏതാണ്?