Kerala Psc | 10th Level | Previous Year Questions Quiz | Gk | Part 13
1. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവത നിര?
2. കബനി ഏത് നദിയുടെ പോഷകനദി ആണ്?
3. ദേശീയ തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസാക്കിയ വർഷം?
4. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ?
5. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
6. കേരളത്തിലെ 'മാഗ്നാകാർട്ട' എന്നറിയപ്പെടുന്ന സംഭവം
7. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം ഏതാണ്?
8. ഹിതകാരിണി സമാജം സ്ഥാപിച്ചത്?
9. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
10. തിരുവനന്തപുരം ജില്ലയിൽ വർക്കലയിൽ ___________ നിക്ഷേപങ്ങൾ കണ്ടുവരുന്നു.
11. മട്ടാഞ്ചേരിയിൽ ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം?
12. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാന നിരീക്ഷണ കേന്ദ്രം ഏത്?
13. ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്?
14. വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്?
15. കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?