Kerala Psc | 10th Level Previous Year Questions | Gk | Part 1
1. കേരളത്തിലെ നിത്യഹരിതവനങ്ങളായ സൈലന്റ് വാലി ഏത് ജില്ലയിലാണ്?
2. ഇരുമ്പിന്റെ പ്രധാന ആയിരിന്റെ പേര്?
3. പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരളസിംഹം എന്ന നോവൽ രചിച്ചതാര്?
4. ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ചയാൾ?
5. 'ഇന്ത്യൻ മാക്യവല്ലി' എന്നറിയപ്പെടുന്നയാൾ?
6. വല്ലഭായ് പട്ടേൽ സ്റ്റേഡിയം എവിടെ?
7. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?
8. താഴെപ്പറയുന്നവയിൽ സ്‌കാന്റിനേവിയൻ രാജ്യം അല്ലാത്തത്തേത്?
9. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം ഏത്?
10. അരിപ്പ പക്ഷി സങ്കേതം കേരളത്തിൽ ഏത് ജില്ലയിൽ ആണ്?
11. ഏതിന്റെയെല്ലാം സംയുക്തമാണ് അമോണിയ?
12. ഗാൽവനൈസേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം ഏത്?
13. വെള്ളാനകളുടെ നാട്?
14. ടാറ്റ ഇരുമ്പുരുക്കു വ്യവസായശാല സ്ഥിതിചെയ്യുന്നത്?
15. ഇൻഡ്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?