Kerala Psc | 10th Level Previous Year Questions Quiz | Gk | Part 2

1. മലയാള ഭാഷയിലെ ആദ്യകൃതിയായി കരുതപ്പെടുന്നത്?




2. എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചതെവിടെനിന്ന്?




3. ഭാരതപ്പുഴ എവിടെനിന്ന് ഉത്ഭവിക്കുന്നു?




4. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏത്?




5. താഴെക്കൊടുത്തിരിക്കുന്നവയിൽ കാർബണ് അടങ്ങിയിട്ടില്ലാത്ത പദാർത്ഥം ഏത്?




6. ഏഷ്യൻ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?




7. ഒരു കുരുവിയുടെ പതനം എന്നത് ആരുടെ ആത്മകഥയാണ്?




8. പൊട്ടറ്റോ ഈറ്റേഴ്‌സ് എന്ന സുപ്രസിദ്ധചിത്രം ആരുടേതാണ്?




9. ജൈനരെ മൈസൂരിൽ നിന്ന് തുരത്തിയോടിച്ചതാര്?




10. ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത്?




11. സൗരസ്‌പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണമേത്?




12. ഇന്ത്യൻ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ വർഷം?




13. വിധവകളുടെ വിദ്യാഭ്യാസത്തിനായി ശാരദാസദൻ സ്ഥാപിച്ചതാര്?




14. മോണ്ട്സ് പ്രക്രിയ ഏത് ലോഹത്തെ വേര്തിരിക്കാനാണ് ഉപയോഗിക്കുന്നത്?




15. ഖജുരാഹോക്ഷേത്രങ്ങൾ യുനെസ്കോയുടെ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ വർഷം?