Kerala Psc | 10th Level | Previous Year Questions Quiz | Gk | Part 11

1. മണികർണിക ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ പ്രസിദ്ധി നേടിയത് ഏത് പേരിൽ?




2. ക്വിക് സിൽവർ എന്നറിയപ്പെടുന്ന ലോഹമേത്?




3. ജെ.കെ റൗളിംഗ് ഏതിലൂടെ/എങ്ങനെയാണ് ലോകപ്രസിദ്ധി നേടിയത്?




4. സമാധാനത്തിനുള്ള ആദ്യ നോബൽ പുരസ്കാരം നേടിയതാര്?




5. മണ്ണിനേക്കുറിച്ച് പഠിക്കുന്ന ശാസ്ത്രം ഏതു പേരിൽ അറിയപ്പെടുന്നു?




6. പനാമ കനാലിലൂടെ ആദ്യമായി ഓടിച്ച കപ്പലിന്റെ പേര്?




7. ആദ്യമായി ദേശീയ അവാർഡ് നേടിയ മലയാള സിനിമ:




8. ഇന്ത്യയിൽ ആദ്യത്തെ വനിതാ കോളേജ് നിലവിൽ വന്നത് എവിടെയാണ്?




9. 'വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം'- ഇത് ആരുടെ വരികളാണ്?




10. സത്യജിത് റേയുടെ 'പഥേർ പാഞ്ചാലി', 'അപരാജിത' എന്നീ സിനിമകളുടെ മൂലകഥ ആരുടേതാണ്?




11. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് ഏത് വർഷം?




12. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന പ്രശസ്തമായ കൃതി രചിച്ചത്?




13. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ:




14. സെല്ലുലാർ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?




15. കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?