Kerala Psc | 10th Level | Previous Year Questions Quiz | Gk | Part 9
1. ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജില്ലാത്ത കണം?
2. ആധുനിക ആവർത്തനപ്പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ?
3. ഇൻസുലിൻ എന്ന ഹോർമോണ് ഉൽപ്പാദിപ്പിക്കുന്ന അവയവം?
4. ഗ്ലൂക്കോമ ശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ്?
5. വായുവിൽ കൂടി പകരാത്ത രോഗം ഏത്?
6. രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗം ആണ്:
7. കേരളത്തിൽ കുരുമുളക് ഗവേഷണകേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
8. പ്രവൃത്തിയുടെ യൂണിറ്റ്:
9. താഴെ തന്നിരിക്കുന്നവയിൽ നിന്നും അലൂമിനിയത്തിന്റെ അയിര് തെരഞ്ഞെടുക്കുക:
10. പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ്?
11. കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാർത്ഥം?
12. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ ഏത്?
13. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹം ആണ് 'മിറാൻഡ'?
14. ലോക ഭൗമദിനം:
15. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത്: