Kerala Psc | 10th Level | Previous Year Questions Quiz | Gk | Part 7

1. പുൽത്തൈല ഗവേക്ഷണകേന്ദ്രം?




2. വായുമലിനീകരണ സൂചിക(AIP)യനുസരിച്ച് അപകടകരമല്ലാത്ത ഏറ്റവും ഉയർന്ന പരിധി ഏത്?




3. ഭരണഘടനയുടെ __________ വകുപ്പ് പ്രകാരം രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണ്.




4. ഉറുമ്പ് കടിക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് കടതിവിടുന്ന ആസിഡ്?




5. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ________ ആം ഭേദഗതിയിലൂടെയാണ്.




6. ആഗോള താപനം എന്ന മഹാവിപത്തിന് ഇടയാക്കുന്ന വാതകമേത്?




7. പ്രാഥമിക വർണ്ണങ്ങളിൽ പെടാത്തത്?




8. ഡോട്ട്‌സ്‌ (DOTS) ഏതു രോഗത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു?




9. കഴ്‌സണ് പ്രഭു ബംഗാൾ വിഭജിച്ചത് എപ്പോൾ?




10. താഴെ പറയുന്നവയിൽ ജോവിയൻ ഗ്രഹം ഏത്?




11. മേഘങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത്?




12. ക്വിക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത്?




13. തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?




14. ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്?




15. ഒന്നാം പാനിപ്പത്ത് യുദ്ധം എന്നായിരുന്നു?