Kerala Psc | 10th Level | Previous Year Questions Quiz | Gk | Part 6
1. ഹംപി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
2. 'ഇന്ത്യയുടെ വാനമ്പാടി' എന്ന് വിളിക്കുന്നതാരെയാണ്?
3. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃതൃമ ഉപഗ്രഹം ഏതാണ്?
4. സിക്കുകാരുടെ പത്താമത്തെ ഗുരു ആരാണ്?
5. ദണ്ഡി മാർച്ച് എന്നായിരുന്നു?
6. വിറ്റാമിൻ ബി-1 ന്റെ കുറവുമൂലമുണ്ടാകുന്ന രോഗമേതാണ്?
7. ബാരോമീറ്റർ എന്തളക്കാനാണ് ഉപയോഗിക്കുന്നത്?
8. രോഗങ്ങളെക്കുറിച്ചുള്ള പഠനം?
9. കാസിരംഗ നാഷണൽ പാർക്ക് എവിടെയാണ്?
10. ഗർബ നൃത്തം ഏത് സംസ്ഥാനത്തെയാണ്?
11. ജവഹർലാൽ നെഹ്റു മന്ത്രിസഭയിൽ അംഗമായിരുന്ന മലയാളി വനിത?
12. താഴെക്കൊടുത്തിരിക്കുന്നവയിൽ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത്തേത്?
13. 'മോഹൻജോദാരോ' എന്ന വാക്കിന്റെ അർത്ഥം എന്ത്?
14. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി ആരായിരുന്നു?
15. ഗാന്ധിജിയുടെ അമ്മയുടെ പേരെന്തായിരുന്നു?