Kerala Psc | 10th Level | Previous Year Questions Quiz | Gk | Part 8

1. കേരളത്തിന്റെ ആദ്യ ഗവർണർ ആരായിരുന്നു?




2. കടലിന്റെ ആഴം അളക്കുന്ന യൂണിറ്റ് ആണ് ഫാത്തം. ഒരു ഫാത്തം എത്ര അടിയാണ്?




3. പച്ചക്കറികളിൽ കൂടി ലഭ്യമാകാത്ത ജീവകം ഏത്?




4. ഫിറോസ് ഗാന്ധി അവാർഡ് ഏത് മേഖലയിലെ പ്രവർത്തനത്തിനു നൽകുന്ന പുരസ്കാരം ആണ്?




5. 'റാവൽപിണ്ടി എക്സ്പ്രസ്' എന്നപേരിലറിയപ്പെടുന്ന ക്രിക്കറ്റ് താരം?




6. യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ ഒരു ____________ ആണ്.




7. കടുക്ക, താന്നിക്ക, നെല്ലിക്ക ഇവ മൂന്നിനും കൂടിയുള്ള പേരാണ്:




8. തൃശൂർ പൂരം ആരംഭിച്ച കൊച്ചി രാജാവ്?




9. ആനന്ദമഠം എഴുതിയതാരാണ്?




10. ക്രിക്കറ്റ് താഴെപ്പറയുന്ന ഏത് രാജ്യത്തിന്റെ ദേശീയ കളി (നാഷണൽ ഗെയിം) ആണ്?




11. ഇന്ത്യയുടെ ആദ്യ അറ്റോമിക് റിയാക്ടർ?




12. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്നത്?




13. പ്ലാസ്റ്റിക് വ്യവസായത്തിൽ പി.വി. സി എന്നാൽ?




14. 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്നവയിൽ ഏതിൽ നിന്നാണ് എടുത്തിട്ടുള്ളത്?




15. മൊബൈൽ ഫോൺ വഴി സന്ദേശങ്ങൾ അയക്കുന്ന രീതിയാണ് എസ്. എം. എസ്. ഇതിന്റെ പൂർണരൂപം?