Kerala Psc | 10th Level Previous Year Questions Quiz | Gk | Part 4

1. ഇന്ത്യയുടെ ആദ്യ റിമോട്ട് സെൻസിങ് ഉപഗ്രഹത്തിന്റെ പേര്?




2. വാർധക്യത്തെക്കുറിച്ച്‌ പഠിക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത്?




3. പഞ്ചാബിലെ സിംഹം എന്നറിയപ്പെടുന്നത് ആര്?




4. 'മിഡ്നൈറ്റ് ചിൽഡ്രൻ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര്?




5. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?




6. പുല്ലുവർഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യം ഏത്?




7. ടേബിൾ ഷുഗർ എന്നറിയപ്പെടുന്ന പദാർത്ഥം ഏത്?




8. ബ്രിട്ടീഷ് പാർലമെന്റിൽ എത്തിയ ആദ്യത്തെ ഇന്ത്യാക്കാരൻ ആര്?




9. മൂഷികവംശം രചിച്ചതാര്?




10. ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലം ഏത്?




11. പെരുവഴിയമ്പലം രചിച്ചതാര്?




12. കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത്?




13. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏത്?




14. രക്തത്തിൽ കാത്സ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗം ഏത്?




15. ബനിയൻമരം എന്നപേരിലറിയപ്പെടുന്ന വൃക്ഷം ഏത്?