Kerala Psc | 10th Level Previous Year Questions Quiz | Gk | Part 3
1. യു. എസ്.എ യുടെ ആദ്യ പ്രസിഡന്റ്?
2. ഇംഗ്ലീഷ് കവിതയുടെ പിതാവ്?
3. താഴെപ്പറയുന്നവയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത്തേത്?
4. ഫേസ്‌ബുക്ക് എന്ന ഇന്റർനെറ്റ് കൂട്ടായ്മയുടെ സ്ഥാപകൻ ആര്?
5. ശ്രീനാരായണ ധർമ്മ പരിപാലനയോഗം സ്ഥാപിതമായ വർഷം?
6. പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
7. കുമരകം ഏത് കായലിന്റെ തീരത്ത് ആണ്?
8. അന്താരാഷ്ട്ര വനിതാ ദിനം എന്ന്?
9. ചന്ദ്രനിൽ നിന്ന് നോക്കുമ്പോൾ ആകാശം ഏത് നിറത്തിൽ കാണുന്നു?
10. ദേശീയ കായികദിനം ഏത്?
11. അജന്ത, എല്ലാറോ ഏത് സംസ്ഥാനത്തിലാണ്?
12. ഭരത് അവാർഡ് കിട്ടിയ മലയാളത്തിലെ ആദ്യ സിനിമാനടൻ?
13. ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകൾ എവിടെനിന്നാണ് കടമെടുത്തത്?
14. ശാന്ത സമുദ്രത്തിന് ആ പേര് നൽകിയ വ്യക്തി?
15. കേരളത്തിന്റെ ഔദ്യോഗിക പുഷ്പ്പം?