Kerala Psc | 10th Level | Previous Year Questions Quiz | Gk | Part 5
1. തീരപ്രദേശം ഇല്ലാത്ത സംസ്ഥാനം ആണ്?
2. മലബാർ മാന്വൽ രചിച്ചത്?
3. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളുടെ അപൂർവ ആവാസകേന്ദ്രങ്ങളിലൊന്നാണ്
4. 'കൂനൻകുരിശു' സത്യം നടന്ന വർഷം?
5. കാളിദാസ പുരസ്കാരം നൽകുന്നത്?
6. മുഗൾ ഭരണകർത്താക്കൾ നിർമ്മിച്ച ഷാലിമാർ പൂന്തോട്ടം സ്ഥിതി ചെയ്യുന്നതെവിടെ?
7. ചെറുകാടിന്റെ യഥാർത്ഥ നാമം?
8. ഇന്ത്യൻ പാർലമെന്റ് മന്ദിരം രൂപകല്പന ചെയ്ത ശില്പി ആര്?
9. ബിന്ദുസാരന്റെ പിൻഗാമി?
10. ഹരിദ്വാർ ഏത് സംസ്ഥാനത്തിൽ ആണ്?
11. മധ്യപ്രദേശ് സംസ്ഥാനത്തിൽ ഉൾപ്പെടാത്തത്?
12. ലൈലാമജ്നു എന്ന കൃതി രചിച്ചത്?
13. ശൂദ്രകൻ രചിച്ച കൃതി?
14. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത്?
15. 'കൂട്ടുകൃഷി' എന്ന നാടകം രചിച്ചത്?