Kerala Psc | 10th Level | Previous Year Questions Quiz | Gk | Part 10
1. നളചരിതം ആട്ടക്കഥ എഴുതിയതാര്?
2. ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്തവിശേഷമേത്?
3. മൊസാർട്ട് ഏത് കലയുടെ ഉപാസകനായിരുന്നു?
4. ക്രിക്കറ്റിന്റെ ഉത്ഭവം ഏത് രാജ്യത്തായിരുന്നു?
5. ഡ്യൂറണ്ട് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
6. സൂര്യപ്രകാശത്തിൽ സപ്തവർണ്ണങ്ങളുണ്ടെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
7. പഴവർഗ്ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത്?
8. ക്ലോണിംഗിലൂടെ പിറന്ന ആടിന്റെ പേരെന്ത്?
9. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്ന മത്സ്യം ഏത്?
10. പ്രസവിക്കുന്ന പാമ്പ് ഏത്?
11. പ്രതിധ്വനി ഉപയോഗിച്ച് ഇരത്തേടുന്ന പക്ഷി ഏത്?
12. വൈറ്റമിൻ ബി യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?
13. ഉമ്മാച്ചു എന്ന പ്രശസ്ത നോവലിന്റെ കർത്താവ് ആര്?
14. ലോക എയ്ഡ്സ് ദിനം എന്നാണ്?
15. 'രഖുവംശം' എന്ന സംസ്കൃത മഹാകാവ്യം എഴുതിയതാര്?